< Back
Gulf
സുപ്രധാന ജോലികളിലെ വിദേശികളുടെ സാന്നിധ്യത്തെ കുറിച്ച് പഠനം നടത്താന്‍ സൗദിസുപ്രധാന ജോലികളിലെ വിദേശികളുടെ സാന്നിധ്യത്തെ കുറിച്ച് പഠനം നടത്താന്‍ സൗദി
Gulf

സുപ്രധാന ജോലികളിലെ വിദേശികളുടെ സാന്നിധ്യത്തെ കുറിച്ച് പഠനം നടത്താന്‍ സൗദി

Alwyn
|
22 Nov 2017 5:59 AM IST

സൗദി ഉന്നതസഭയുടെ നിര്‍ദേശപ്രകാരം നടത്തുന്ന പഠനത്തില്‍ തൊഴില്‍ മന്ത്രാലയത്തിന് പുറമെ വിവിധ സര്‍ക്കാര്‍, സ്വകാര്യ വേദികളും പങ്കാളിത്തം വഹിക്കുമെന്ന് തൊഴില്‍ മന്ത്രി ഡോ. മുഫറജ് അല്‍ഹഖബാനി പറഞ്ഞു.

സൗദി സ്വകാര്യ മേഖലയിലെ സുപ്രധാന ജോലികളില്‍ വിദേശികളുടെ സാന്നിധ്യം, സ്വാധീനം എന്നിവയെക്കുറിച്ച് തൊഴില്‍ മന്ത്രാലയം പഠനം നടത്തും. സൗദി ഉന്നതസഭയുടെ നിര്‍ദേശപ്രകാരം നടത്തുന്ന പഠനത്തില്‍ തൊഴില്‍ മന്ത്രാലയത്തിന് പുറമെ വിവിധ സര്‍ക്കാര്‍, സ്വകാര്യ വേദികളും പങ്കാളിത്തം വഹിക്കുമെന്ന് തൊഴില്‍ മന്ത്രി ഡോ. മുഫറജ് അല്‍ഹഖബാനി പറഞ്ഞു.

Similar Posts