< Back
Gulf
യു എ ഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ച നീളുന്ന ഈദ് അവധിയു എ ഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ച നീളുന്ന ഈദ് അവധി
Gulf

യു എ ഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ച നീളുന്ന ഈദ് അവധി

Damodaran
|
26 Nov 2017 2:49 PM IST

ഈമാസം പതിനൊന്ന് മുതല്‍ പതിനേഴ് വരെ സര്‍ക്കാര്‍ ഓഫിസുകൾ പ്രവര്‍ത്തിക്കില്ല. സ്ഥാപനങ്ങൾ പതിനെട്ടിന് പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന്

യു.എ.ഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ച നീളുന്ന ഈദ് അവധി പ്രഖ്യാപിച്ചു. ഈമാസം പതിനൊന്ന് മുതല്‍ പതിനേഴ് വരെ സര്‍ക്കാര്‍ ഓഫിസുകൾ പ്രവര്‍ത്തിക്കില്ല. സ്ഥാപനങ്ങൾ പതിനെട്ടിന് പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അറിയിച്ചു.

Related Tags :
Similar Posts