< Back
Gulf
യുഎഇയില്‍ വ്യക്തിഗത വരുമാന നികുതി ഏര്‍പ്പെടുത്തില്ലയുഎഇയില്‍ വ്യക്തിഗത വരുമാന നികുതി ഏര്‍പ്പെടുത്തില്ല
Gulf

യുഎഇയില്‍ വ്യക്തിഗത വരുമാന നികുതി ഏര്‍പ്പെടുത്തില്ല

Alwyn
|
7 March 2018 10:25 PM IST

ഏതെങ്കിലും സേവനത്തിന് ഫീസ് വര്‍ധിപ്പിക്കാനായി സര്‍ക്കാര്‍തലത്തില്‍ പഠനം നടക്കുന്നില്ലെന്നും യുഎഇ ധനകാര്യ മന്ത്രാലയമാണ് അറിയിച്ചത്.

യുഎഇയില്‍ വ്യക്തിഗത വരുമാന നികുതി ഏര്‍പ്പെടുത്താന്‍ പദ്ധതിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഏതെങ്കിലും സേവനത്തിന് ഫീസ് വര്‍ധിപ്പിക്കാനായി സര്‍ക്കാര്‍തലത്തില്‍ പഠനം നടക്കുന്നില്ലെന്നും യുഎഇ ധനകാര്യ മന്ത്രാലയമാണ് അറിയിച്ചത്.

Related Tags :
Similar Posts