< Back
Gulf
2022 ലോകകപ്പ് ഖത്തറില്‍ തന്നെയെന്ന് ഫിഫ പ്രസിഡന്റ്Gulf
2022 ലോകകപ്പ് ഖത്തറില്‍ തന്നെയെന്ന് ഫിഫ പ്രസിഡന്റ്
|27 March 2018 3:25 PM IST
2022 ഫിഫ ലോകകപ്പ് ഫുട്ബാള്‍ നിശ്ചയിച്ചത് പോലെ ഖത്തറില്‍ തന്നെ നടക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
2022 ഫിഫ ലോകകപ്പ് ഫുട്ബാള്‍ നിശ്ചയിച്ചത് പോലെ ഖത്തറില്‍ തന്നെ നടക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദല്ലാ ബിന്‍ നാസിര്‍ ബിന്‍ ഖലീഫ അല്‍ഥാനിയുമായി ഇന്‍ഫാന്റിനോ കൂടിക്കാഴ്ച നടത്തി. സഹിഷ്ണുതയും ആദരവും ഐക്യവും ഒത്തിണങ്ങുന്നതായിരിക്കും ഖത്തര്‍ ലോകകപ്പെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.