< Back
Gulf
സൗദിയില്‍ പെരുന്നാള്‍ ബുധനാഴ്ചGulf
സൗദിയില്‍ പെരുന്നാള്‍ ബുധനാഴ്ച
|23 April 2018 4:37 AM IST
മാസപ്പിറവി കാണാത്തതിനാല്‍ സൗദിയില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച ആയിരിക്കുമെന്ന് ഔദ്യോഗികകേന്ദ്രങ്ങള്‍ അറിയിച്ചു.
സൗദി അറേബ്യയില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച. മാസപ്പിറവി കാണാത്തതിനാല്‍ സൗദിയില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച ആയിരിക്കുമെന്ന് ഔദ്യോഗികകേന്ദ്രങ്ങള്‍ അറിയിച്ചു.