< Back
Gulf
ബിനീഷ് കോടിയേരി ദുബൈയിലെത്തി ഫേസ്ബുക്ക് ലൈവില്‍ബിനീഷ് കോടിയേരി ദുബൈയിലെത്തി ഫേസ്ബുക്ക് ലൈവില്‍
Gulf

ബിനീഷ് കോടിയേരി ദുബൈയിലെത്തി ഫേസ്ബുക്ക് ലൈവില്‍

admin
|
26 April 2018 9:24 AM IST

കടലില്‍ കുളിച്ചവരെ കുളം കാണിച്ച് പേടിപ്പിക്കരുതെന്ന് താക്കീത്. തന്റെ സഖാക്കള്‍ക്ക് വേണ്ടിയാണ് ഫേസ്ബുക്ക് ലൈവില്‍ എത്തുന്നതെന്നും ബിനീഷ്

ചെക്കുകേസില്‍ നടപടി നേരിടുന്ന ബിനീഷ് കോടിയേരി ദുബൈയിലെത്തി ഫേസ്ബുക്ക് ലൈവില്‍. കടലില്‍ കുളിച്ചവരെ കുളം കാണിച്ച് പേടിപ്പിക്കരുതെന്ന് താക്കീത്. തന്റെ സഖാക്കള്‍ക്ക് വേണ്ടിയാണ് ഫേസ്ബുക്ക് ലൈവില്‍ എത്തുന്നതെന്നും ബിനീഷ് കോടിയേരിപറയുന്നു. ബിനോയ് കോടിയേരിക്ക് പിന്നാലെ ബിനീഷ് കോടിയേരിയുടെ കേസുകളും ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നതായി സൂചന.

Related Tags :
Similar Posts