< Back
Gulf
ബോട്ടുകള്‍ അശ്രദ്ധമായി പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് 3000 ദിര്‍ഹം പിഴശിക്ഷബോട്ടുകള്‍ അശ്രദ്ധമായി പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് 3000 ദിര്‍ഹം പിഴശിക്ഷ
Gulf

ബോട്ടുകള്‍ അശ്രദ്ധമായി പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് 3000 ദിര്‍ഹം പിഴശിക്ഷ

Alwyn K Jose
|
27 April 2018 10:36 PM IST

റോഡരികിലും മറ്റും വാഹനങ്ങള്‍ അശ്രദ്ധമായി നിര്‍ത്തിടുന്നവര്‍ക്കെതിരെ നടപടി സ്വീകരിച്ച് നിയമലംഘനം കുറച്ചുകൊണ്ടുവന്നതിന് ശേഷമാണ് നഗരസഭ ബോട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ബോട്ടുകള്‍ ഉപേക്ഷിച്ചുപോകുന്നവര്‍ക്കെതിരെ പിഴശിക്ഷയുമായി അബൂദബി നഗരസഭാ അധികൃതര്‍. റോഡരികിലും മറ്റും വാഹനങ്ങള്‍ അശ്രദ്ധമായി നിര്‍ത്തിടുന്നവര്‍ക്കെതിരെ നടപടി സ്വീകരിച്ച് നിയമലംഘനം കുറച്ചുകൊണ്ടുവന്നതിന് ശേഷമാണ് നഗരസഭ ബോട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 3000 ദിര്‍ഹമാണ് ഇത്തരം നിയമലംഘനങ്ങള്‍ക്ക് പിഴ വിധിക്കുക.

Related Tags :
Similar Posts