< Back
Gulf
സ്വദേശികളുടെ പാര്‍പ്പിട പ്രശ്നം കുവൈത്തിനെ ചൂടുപിടിപ്പിക്കുന്നുGulf
സ്വദേശികളുടെ പാര്‍പ്പിട പ്രശ്നം കുവൈത്തിനെ ചൂടുപിടിപ്പിക്കുന്നു
|1 May 2018 3:44 PM IST
പതിനാലാം പാര്‍ലമെന്റിന്റെ പതനത്തിനു കാരണമായി വിലയിരുത്തപ്പെടുന്ന പെട്രോൾ നിരക്ക് പരിഷ്കരണമുൾപ്പെടെയുള്ള വിഷയങ്ങളെ പിന്നിലാക്കിയാണ്
കുവൈത്തിൽ സ്വദേശികളുടെ പാർപ്പിട പ്രശ്‌നമാണ് ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലെ ചൂടുള്ള വിഷയം. പതിനാലാം പാര്‍ലമെന്റിന്റെ പതനത്തിനു കാരണമായി വിലയിരുത്തപ്പെടുന്ന പെട്രോൾ നിരക്ക് പരിഷ്കരണമുൾപ്പെടെയുള്ള വിഷയങ്ങളെ പിന്നിലാക്കിയാണ് 'വീട്' ചൂടുള്ള ചര്‍ച്ചയാവുന്നത്. തങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ പാർപ്പിട പ്രശനത്തിനു പ്രഥമ പരിഗണന നല്‍കുമെന്നാണ് മിക്ക സ്ഥാനാര്‍ഥികളുടെയും വാഗ്ദാനം.