< Back
Gulf
റാസല്‍ഖൈമയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചുGulf
റാസല്‍ഖൈമയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു
|9 May 2018 4:15 AM IST
മൂന്ന് പേര്‍ക്ക് പരിക്കേറ്റു
റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. തിരുവനന്തപുരം സ്വദേശികളായ അതുല്‍ ഗോപന്‍, അര്‍ജുന്‍ വി.തമ്പി എന്നിവരാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ബിനു, സഞ്ജയ്, ശ്രേയാഗ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കീഴ്മേല്‍ മറിയുകയായിരുന്നു.