< Back
Gulf
ഗള്‍ഫ് മാധ്യമം എജ്യുക്കേഷന്‍ ആന്റ് കരിയര്‍ ഗൈഡന്‍സ് ഫെസ്റ്റിവലിന് തുടക്കമായിGulf
ഗള്‍ഫ് മാധ്യമം എജ്യുക്കേഷന്‍ ആന്റ് കരിയര്‍ ഗൈഡന്‍സ് ഫെസ്റ്റിവലിന് തുടക്കമായി
|9 May 2018 10:32 AM IST
രാവിലെ പത്ത് മുതല്‍ ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലാണ് സമ്പൂര്‍ണ്ണ വിദ്യാഭ്യാസ മേള നടക്കുന്നത്
ഗൾഫ് മാധ്യമം ജിദ്ദയിലെ വിദ്യാർഥികൾക്കായി ഒരുക്കുന്ന എജ്യുക്കേഷൻ ആന്റ് കരിയർ ഗൈഡൻസ് ഫെസ്റ്റിവലിന് തുടക്കമായി. ഇന്ന് രാവിലെ പത്ത് മുതല്‍ ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലാണ് സമ്പൂര്‍ണ്ണ വിദ്യാഭ്യാസ മേള ആരംഭിച്ചത്. നേരത്തെ റജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമാണ് എജ്യുകഫെയില്‍ പങ്കെടുക്കാന്‍ അവസരമുള്ളത്.