< Back
Gulf
യുഎഇയില്‍ വീടിന് തീപിടിച്ച് ഏഴ് കുട്ടികള്‍ മരിച്ചുയുഎഇയില്‍ വീടിന് തീപിടിച്ച് ഏഴ് കുട്ടികള്‍ മരിച്ചു
Gulf

യുഎഇയില്‍ വീടിന് തീപിടിച്ച് ഏഴ് കുട്ടികള്‍ മരിച്ചു

Subin
|
9 May 2018 1:50 PM IST

കുട്ടികള്‍ ഉറങ്ങിയ മുറിയിലേക്ക് പുക കയറിയാണ് മരണകാരണമെന്ന് ഫുജൈറ പൊലീസ് അറിയിച്ചു. 

യുഎഇയിലെ ഫുജൈറയില്‍ വീടിന് തീ പിടിച്ച് ഏഴ് കുട്ടികള്‍ മരിച്ചു. ഇമറാത്തി കുടുംബത്തിലെ നാല് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളുമാണ് പുക ശ്വസിച്ചു മരിച്ചത്. കുട്ടികള്‍ ഉറങ്ങിയ മുറിയിലേക്ക് പുക കയറിയാണ് മരണകാരണമെന്ന് ഫുജൈറ പൊലീസ് അറിയിച്ചു.

Related Tags :
Similar Posts