< Back
Gulf
സൗദി തൊഴില്‍ മേഖലയിലെ നിയമ ലംഘനം: വിവരമറിയിക്കാന്‍ സ്വദേശികളുടെ മത്സരംGulf
സൗദി തൊഴില്‍ മേഖലയിലെ നിയമ ലംഘനം: വിവരമറിയിക്കാന്‍ സ്വദേശികളുടെ മത്സരം
|11 May 2018 7:39 AM IST
രാജ്യത്തെ വിവിധ മേഖലകളിലെ തൊഴില്‍ കാര്യ ഓഫീസുകള്‍ക്ക് കീഴില്‍ വിവരം സ്വീകരിക്കലും തുടര്‍ നടപടികളും ആരംഭിച്ചു.
തൊഴില്‍ മേഖലയിലെ നിയമ ലംഘനങ്ങള്‍ സംബന്ധിച്ച് വിവരമറിയിക്കുന്ന സ്വദേശികള്‍ക്ക് പാരിതോഷികം നല്‍കുമെന്ന തൊഴില്‍ വകുപ്പിന്റെ തീരുമാനത്തിന് മികച്ച പ്രതികരണം. രാജ്യത്തെ വിവിധ മേഖലകളിലെ തൊഴില്‍ കാര്യ ഓഫീസുകള്‍ക്ക് കീഴില്‍ വിവരം സ്വീകരിക്കലും തുടര്‍ നടപടികളും ആരംഭിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയില്‍ റിയാദിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിയമ ലംഘനം പിടികൂടി.