< Back
Gulf
Gulf
‘കബാലി വട’യുമായി ഖത്തറില്‍ ഒരു റെസ്റ്റോറന്റ്
|16 May 2018 1:43 PM IST
രജനീ ആരാധകരായ തമിഴ് ജീവനക്കാര്‍ കബാലിവട എന്ന പേരില്‍ പ്രത്യേക വിഭവമുണ്ടാക്കിയാണ് സിനിമയെ വരവേറ്റത്

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ രജനീകാന്തിന്റെ സിനിമ കബാലി തിയേറ്ററുകളിലെത്തിയതിനെ വ്യത്യസ്ഥമായ രീതിയില്‍ ആഘോഷിക്കുകയാണ് ഖത്തറിലെ ഒരു മലയാളി റെസ്‌റ്റോറന്റ്. രജനീ ആരാധകരായ തമിഴ് ജീവനക്കാര്‍ കബാലിവട എന്ന പേരില്‍ പ്രത്യേക വിഭവമുണ്ടാക്കിയാണ് സിനിമയെ വരവേറ്റത് .