< Back
Gulf
ഖത്തർ വിസയുള്ളവർക്കും യുഎഇയില്‍ വിലക്ക്Gulf
ഖത്തർ വിസയുള്ളവർക്കും യുഎഇയില്‍ വിലക്ക്
|26 May 2018 3:17 AM IST
ഖത്തർ വിസയുള്ളവർ ഓൺ അറൈവൽ വിസക്ക് യോഗ്യരല്ലെന്ന് യു.എ.ഇ
ഖത്തർ പൗരന്മാർക്ക്പുറമെ ഖത്തറിൽ താമസ വിസയുള്ള വിദേശികൾ യു.എ.ഇയിലേക്ക് വരുന്നതിനും യു.എ.ഇ വഴി യാത്ര ചെയ്യുന്നതിനും വിലക്കേർപ്പെടുത്തി. ഖത്തർ വിസയുള്ളവർ ഓൺ അറൈവൽ വിസക്ക് യോഗ്യരല്ലെന്ന്യു.എ.ഇ അധികൃതർ വ്യക്താക്കി. യു.എ.ഇയിലേക്കുള്ള എല്ലാ വിമാനങ്ങൾക്കും ഇത് ബാധകമാണെന്നും അധികൃതർ പറഞ്ഞു. ഇതോടെ ഖത്തർ വിസയുള്ളവർക്ക് യു.എ.ഇ വഴി ട്രാൻസിറ്റ് യാത്ര സാധ്യമാകില്ല.