< Back
Gulf
സന്തുലിത നിതാഖാത്ത് ഡിസംബര്‍ 11 മുതല്‍ പ്രാബല്യത്തില്‍Gulf
സന്തുലിത നിതാഖാത്ത് ഡിസംബര്‍ 11 മുതല്‍ പ്രാബല്യത്തില്‍
|28 May 2018 2:17 AM IST
സൌദി തൊഴില്‍ മന്ത്രാലയം നടപ്പാക്കുന്ന സന്തുലിത നിതാഖാത്ത് ഡിസംബര്‍ പതിനൊന്ന് മുതല്‍ നിലവില്‍ വരുമെന്ന് സഹമന്ത്രി അഹ്മദ് അല്‍ഹുമൈദാന്‍ പറഞ്ഞു
സൌദി തൊഴില്‍ മന്ത്രാലയം നടപ്പാക്കുന്ന സന്തുലിത നിതാഖാത്ത് ഡിസംബര്‍ പതിനൊന്ന് മുതല്‍ നിലവില്‍ വരുമെന്ന് സഹമന്ത്രി അഹ്മദ് അല്‍ഹുമൈദാന്‍ പറഞ്ഞു. റിയാദ് ചേംബര്‍ ഓഫ് കൊമേഴ്സില്‍ നടന്ന പണിപ്പുരയില്‍ സംസാരിക്കുകയാരുന്നു അദ്ദേഹം. ഉയര്‍ന്ന ജോലികള്‍ സ്വദേശികള്‍ക്ക് ലഭ്യമാക്കാനും സൌദി വനികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് സന്തുലിത നിതാഖാത്തിലൂടെ ലക്ഷ്യമാക്കുന്നത്.