< Back
Gulf
ഖത്തറില്‍ പോക്കിമോന് ഓഫീസുകളിലേക്ക് പ്രവേശനമില്ലGulf
ഖത്തറില്‍ പോക്കിമോന് ഓഫീസുകളിലേക്ക് പ്രവേശനമില്ല
|29 May 2018 12:54 AM IST
ഖത്തറില്‍ ഓഫീസുകളിലും ഓഫീസ് സമയങ്ങളിലും പോക്കിമോന്‍ ഗോ കളിക്കുന്നതിന് പ്രമുഖ കമ്പനികള്‍ വിലക്ക് ഏര്‍പ്പെടുത്തി.
ഖത്തറില്‍ ഓഫീസുകളിലും ഓഫീസ് സമയങ്ങളിലും പോക്കിമോന്‍ ഗോ കളിക്കുന്നതിന് പ്രമുഖ കമ്പനികള്‍ വിലക്ക് ഏര്‍പ്പെടുത്തി. രാജ്യാന്തര തലത്തില്‍ തന്നെ വിവിധ ഓഫീസുകളില്‍ ഇത് സംബന്ധിച്ച അറിയിപ്പുകള്‍ നല്‍കി. പോക്കിമോന്‍ ഓണ്‍ലൈന്‍ ഗെയിം പുറത്തിറങ്ങിയതിന് ശേഷം മുതിര്‍ന്നവരും കുട്ടികളും ഈ കളിയില്‍ ലയിച്ചിരിക്കുന്നത് ജോലിയെ ബാധിക്കുന്നതായി രാജ്യാന്തര തലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.