< Back
Gulf
Gulf
എബിസി കാർഗോ സൌദിയില്‍ സമ്മാനപദ്ധതിയും പ്രൊമോഷനും പ്രഖ്യാപിച്ചു
|30 May 2018 3:25 AM IST
സൗദിയിലെ മുഴുവൻ ബ്രാഞ്ചുകളിലും അടുത്ത അഞ്ചര മാസക്കാലത്തേക്കാണ് ഓഫര്‍
കൊറിയർ-കാർഗോ രംഗത്തെ പ്രമുഖരായ എബിസി കാർഗോ സൌദിയില്‍ സമ്മാനപദ്ധതിയും പ്രൊമോഷനും പ്രഖ്യാപിച്ചു. സൗദിയിലെ മുഴുവൻ ബ്രാഞ്ചുകളിലും അടുത്ത അഞ്ചര മാസക്കാലത്തേക്കാണ് ഓഫര്‍. പ്രമോഷൻ കാലയളവില്‍ സ്വര്‍ണ്ണ നാണയങ്ങളാണ് സമ്മാനം.
സമ്മർ വൊക്കേഷൻ പ്രമാണിച്ചാണ് ഓഫറുകള്‍. നികുതി എടുത്തു കളഞ്ഞതോടെ കുറഞ്ഞ് വിലയിലാണ് ഇപ്പോള്‍ കാര്‍ഗോ സേവനം. കാര്‍ഗോ സേവനം ഉപയഗപ്പെടുത്തുന്ന 235 പേര്‍ക്ക് പ്രതിമാസം നറുക്കെടുപ്പിലൂടെ സ്വര്‍ണനായണയം സമ്മാനം നല്‍കും. എബിസിയുടെ മുഴുവന്‍ ബ്രാഞ്ചുകളും രാവിലെ 8 മണി മുതല്‍ രാത്രി 12 മണിവരെയും പ്രവര്‍ത്തിക്കും ഇന്ത്യയിലെ ബ്രാഞ്ചുകള്‍ രാവിലെ 6 മണി മുതല്‍ രാത്രി 1.30 വരെയും പ്രവര്‍ത്തിക്കും.