< Back
Gulf
Gulf

നോട്ട് പിന്‍വലിക്കല്‍; കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി ആര്‍ബിഐയുടെ മാര്‍ഗനിര്‍ദേശം തേടി

Alwyn K Jose
|
2 Jun 2018 1:34 AM IST

അപ്രതീക്ഷിത തീരുമാനം മൂലം പ്രവാസികള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാനാണ് മാർഗനിർദേശം തേടിയതെന്നു എംബസി അറിയിച്ചു.

ഇന്ത്യയില്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും ബാങ്ക് നോട്ടുകൾ പിന്‍വലിച്ച സാഹചര്യത്തിൽ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സുനില്‍ ജയിന്‍ റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശം തേടി. അപ്രതീക്ഷിത തീരുമാനം മൂലം പ്രവാസികള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാനാണ് മാർഗനിർദേശം തേടിയതെന്നു എംബസി അറിയിച്ചു.

Similar Posts