< Back
Gulf
കടലിനക്കരെയിരുന്ന് മകന്‍ സന്തോഷ് ട്രോഫിയില്‍ മുത്തമിടുന്ന കാഴ്ച കണ്ട് രാഹുല്‍ രാജിന്റെ പിതാവ്കടലിനക്കരെയിരുന്ന് മകന്‍ സന്തോഷ് ട്രോഫിയില്‍ മുത്തമിടുന്ന കാഴ്ച കണ്ട് രാഹുല്‍ രാജിന്റെ പിതാവ്
Gulf

കടലിനക്കരെയിരുന്ന് മകന്‍ സന്തോഷ് ട്രോഫിയില്‍ മുത്തമിടുന്ന കാഴ്ച കണ്ട് രാഹുല്‍ രാജിന്റെ പിതാവ്

Jaisy
|
2 Jun 2018 12:50 AM IST

ദുബൈയില്‍ നിര്‍മാണ കമ്പനിയിലെ ഡ്രൈവറാണ് രാഹുലിന്റെ അച്ഛന്‍ രാജേന്ദ്രന്‍

ദുബൈയിലെ ജോലി സ്ഥലത്തിരുന്നാണ് കേരളത്തിന്റെ നായകന്‍ രാഹുല്‍ വി രാജിന്റെ അച്ഛന്‍ മകന്‍ സന്തോഷ് ട്രോഫിയില്‍ മുത്തമിടുന്ന കാഴ്ച കണ്ടത്. ദുബൈയില്‍ നിര്‍മാണ കമ്പനിയിലെ ഡ്രൈവറാണ് രാഹുലിന്റെ അച്ഛന്‍ രാജേന്ദ്രന്‍. കുട്ടിക്കാലത്ത് സലാലയിലായിരുന്ന രാഹുല്‍ അവിടെ നിന്നാണ് പന്തുതട്ടി വളര്‍ന്നത്.

Related Tags :
Similar Posts