< Back
Gulf
ഖത്തറിലെ വാഴക്കാട്ടുകാര്‍ ദോഹയില്‍ ഒത്തുചേര്‍ന്നുGulf
ഖത്തറിലെ വാഴക്കാട്ടുകാര്‍ ദോഹയില്‍ ഒത്തുചേര്‍ന്നു
|1 Jun 2018 3:47 PM IST
നാളെ വാഴക്കാട്ട് നടക്കുന്ന വാഖ് ഡയാലിസിസ് സെന്ററിന്റെ ജനകീയ വിഭവ സമാഹരണത്തിന് മുന്നോടിയായി, ഖത്തറിലെ വാഴക്കാട്ടുകാര്‍ ദോഹയില്‍ ഒത്തുചേര്‍ന്നു.
നാളെ വാഴക്കാട്ട് നടക്കുന്ന വാഖ് ഡയാലിസിസ് സെന്ററിന്റെ ജനകീയ വിഭവ സമാഹരണത്തിന് മുന്നോടിയായി, ഖത്തറിലെ വാഴക്കാട്ടുകാര്‍ ദോഹയില്‍ ഒത്തുചേര്‍ന്നു. പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ ഡയാലിസിസ് ചെയ്തു കൊടുക്കുന്ന സംരംഭത്തിന് തുടക്കം കുറിച്ചത് ഖത്തര്‍ പ്രവാസികളായ വാഴക്കാട്ടുകാരുടെ ഈ കൂട്ടായ്മയാണ്.