< Back
Gulf
Gulf

യു ആര്‍ ഓണ്‍ എയര്‍ ജേതാക്കളെ പ്രഖ്യാപിച്ചു

Alwyn K Jose
|
2 Jun 2018 5:31 PM IST

യു ആര്‍ ഓണ്‍ എയര്‍ വാര്‍ത്താ വായന മത്സരത്തിന്റെ അഞ്ച്, ആറ് ദിവസങ്ങളിലെ ജേതാക്കളെ പ്രഖ്യാപിച്ചു.

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ മീഡിയവൺ സംഘടിപ്പിക്കുന്ന യു ആര്‍ ഓണ്‍ എയര്‍ വാര്‍ത്താ വായന മത്സരത്തിന്റെ അഞ്ച്, ആറ് ദിവസങ്ങളിലെ ജേതാക്കളെ പ്രഖ്യാപിച്ചു. മുൻ ദിവസങ്ങളിലെ ജേതാക്കൾക്ക് സമ്മാനവും വിതരണം ചെയ്തു.

Related Tags :
Similar Posts