< Back
Gulf
നിപ ഭീതി: കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറികള്‍ക്ക് ഗള്‍ഫില്‍ വിലക്ക്Gulf
നിപ ഭീതി: കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറികള്‍ക്ക് ഗള്‍ഫില്‍ വിലക്ക്
|5 Jun 2018 11:12 PM IST
നിപ ഭീതിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഉല്‍പന്നങ്ങള്‍ക്ക് ഗള്‍ഫില്‍ താത്കാലിക വിലക്ക്.
നിപ ഭീതിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഉല്‍പന്നങ്ങള്‍ക്ക് ഗള്‍ഫില്‍ താത്കാലിക വിലക്ക്. കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ വിലക്ക് നിലവില്‍ വന്നു. യുഎഇയില്‍ ഇന്ന് രാത്രി മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും.