< Back
Gulf
യു.എ.ഇ ഒരാഴ്ചത്തെ ഈദുൽഫിത്വർ അവധി പ്രഖ്യാപിച്ചുGulf
യു.എ.ഇ ഒരാഴ്ചത്തെ ഈദുൽഫിത്വർ അവധി പ്രഖ്യാപിച്ചു
|5 Jun 2018 11:08 PM IST
അടുത്തമാസം മൂന്ന് മുതൽ പത്ത് വരെയാണ് അവധി

യു.എ.ഇയിലെ ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്ക് ഒരാഴ്ച ഈദുൽഫിത്വർ അവധി പ്രഖ്യാപിച്ചു. അടുത്തമാസം മൂന്ന് മുതൽ പത്ത് വരെയാണ് അവധി. ജൂലൈ ആറിന് ഈദുൽഫിത്വർ ആയിരിക്കുമെന്ന നിഗമനത്തിലാണ് തീരുമാനം.