< Back
Gulf
ഷാര്‍ജ കോഴിക്കോട് വിമാനം റദ്ദാക്കി; നാട്ടിലേക്ക് മടങ്ങാനിരുന്നവരുടെ യാത്ര മുടങ്ങിഷാര്‍ജ കോഴിക്കോട് വിമാനം റദ്ദാക്കി; നാട്ടിലേക്ക് മടങ്ങാനിരുന്നവരുടെ യാത്ര മുടങ്ങി
Gulf

ഷാര്‍ജ കോഴിക്കോട് വിമാനം റദ്ദാക്കി; നാട്ടിലേക്ക് മടങ്ങാനിരുന്നവരുടെ യാത്ര മുടങ്ങി

Subin
|
18 Jun 2018 11:30 AM IST

യുഎഇ സമയം ഉച്ചക്ക് 2.40 ന് പുറപ്പെടേണ്ട ഐഎക്‌സ് 354 വിമാനമാണ് റദ്ദാക്കിയത്.

ഷാര്‍ജ കോഴിക്കോട് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം റദ്ദാക്കി. യുഎഇ സമയം ഉച്ചക്ക് 2.40 ന് പുറപ്പെടേണ്ട ഐഎക്‌സ് 354 വിമാനമാണ് റദ്ദാക്കിയത്. ഇതോടെ പെരുന്നാളിന് നാട്ടിലേക്ക് മടങ്ങാനിരുന്ന നിരവധി പേരുടെ യാത്ര മുടങ്ങി.

Related Tags :
Similar Posts