Gulf

Gulf
ഗസ്സയില്‍ ഇസ്രയേല്‍ ആക്രമണം
|16 Sept 2020 11:21 PM IST
ഇസ്രായേല്‍ - യു.എ.ഇ - ബഹ്റൈന്‍ കരാരിന് പിന്നാലെയാണ് പ്രകോപനം
ഗസ്സയില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ നിരവധി നാശനഷ്ടം രേഖപ്പെടുത്തി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇസ്രായേല്‍ - യു.എ.ഇ - ബഹ്റൈന്‍ കരാരിന് പിന്നാലെയാണ് പ്രകോപനം. ഹമാസിന് സ്വാധീനമുള്ള മേഖലയാണ് ഗസ്സ. അക്രമത്തെ കുറിച്ച് ഹമാസ് പ്രതികരിച്ചിട്ടില്ല.