< Back
Gulf
ഇന്ത്യയിൽ നിന്നുള്ള യാത്രാ വിലക്ക് യു.എ.ഇ മെയ് 15 ന് പിന്‍വലിച്ചേക്കും
Gulf

ഇന്ത്യയിൽ നിന്നുള്ള യാത്രാ വിലക്ക് യു.എ.ഇ മെയ് 15 ന് പിന്‍വലിച്ചേക്കും

Web Desk
|
4 May 2021 6:34 AM IST

ആയിരക്കണക്കിന് പ്രവാസികള്‍ പ്രതീക്ഷയില്‍

ഇന്ത്യയിൽ നിന്നുള്ള യാത്രാവിലക്ക് ഈ മാസം 15 ഓടെ പിൻവലിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. ആയിരങ്ങളാണ് യു.എ.ഇയിൽ തിരിച്ചെത്താൻ കഴിയാതെ നാട്ടിൽ കുടുങ്ങിയിരിക്കുന്നത്. അതേസമയം ഉടൻ തന്നെ യാത്രാവിലക്ക് പിൻവലിക്കുമെന്ന സൗദി പ്രഖ്യാപനവും പ്രതീക്ഷ പകരുന്നതാണ്. ഇന്ത്യ ഉൾപ്പെടെ ഇരുപത് രാജ്യങ്ങൾക്കാണ് സൗദി രണ്ടു മാസത്തിലേറെയായി വിലക്ക് പ്രഖ്യാപിച്ചത്.

യു.എ.ഇയുടെ കാര്യത്തിൽ വിലക്ക് പിൻവലിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെ വന്നാൽ പഴയതു പോലെ ദുബൈ മുഖേന സൗദിയിലേക്ക് മടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.

കൂടുതല്‍ വിവരങ്ങള്‍ക്ക് വീഡിയോ കാണാം:




Similar Posts