< Back
Gulf
ഗസ്സ ആക്രമണം; മുസ്‌ലിം രാജ്യങ്ങളുടെ പൊതുവേദിയായ ഒഐസി അടിയന്തര സമ്മേളനം ചേരും
Gulf

ഗസ്സ ആക്രമണം; മുസ്‌ലിം രാജ്യങ്ങളുടെ പൊതുവേദിയായ ഒഐസി അടിയന്തര സമ്മേളനം ചേരും

Web Desk
|
13 May 2021 8:49 PM IST

സൗദി അറേബ്യയാണ് സമ്മേളനം വിളിച്ചു ചേർത്തത്

ഗസ്സ ആക്രമണം ചർച്ച ചെയ്യാൻ മുസ്‌ലിം രാജ്യങ്ങളുടെ പൊതുവേദിയായ ഒഐസി (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‍ലാമിക് കോ-ഓപ്പറേഷന്‍) സമ്മേളനം ചേരും. ഞായറാഴ്ച്ചയാണ് സമ്മേളനത്തിനായി ഒഐസി തെരഞ്ഞെടുത്തിരിക്കുന്നത്.സൗദി അറേബ്യയാണ് സമ്മേളനം വിളിച്ചു ചേർത്തത്.

Related Tags :
Similar Posts