< Back
Gulf
ബഹ്റൈനിൽ കൊല്ലം സ്വദേശി നിര്യാതനായി
Gulf

ബഹ്റൈനിൽ കൊല്ലം സ്വദേശി നിര്യാതനായി

Web Desk
|
24 Jan 2023 1:18 AM IST

ഒരാഴ്ച മുമ്പ് മുഹറഖിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് കിങ് ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

മനാമ: ബഹ്റൈനിൽ വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു. നാഗപള്ളി ശ്രീമന്ദിരത്തില്‍ രാജന്‍ ഗോപാലന്‍ ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് മുഹറഖിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് കിങ് ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു .

Similar Posts