< Back
Gulf
അംബാസഡർ കപ്പ് ചെസ് ചാമ്പ്യൻഷിപ്പ് 28 മുതൽ
Gulf

അംബാസഡർ കപ്പ് ചെസ് ചാമ്പ്യൻഷിപ്പ് 28 മുതൽ

Web Desk
|
10 Oct 2021 8:54 PM IST

ഇന്ത്യൻ സ്‌പോർട്‌സ് നെറ്റ്‌വർക്ക്, കുവൈത്ത് ടെക്‌നിക്കൽ കോളജ്, അമച്വർ കുവൈത്ത് ചെസ് അസോസിയേഷൻ, മൈൻഡ് സ്‌പോർട്‌സ് അസോസിയേഷൻ എന്നിവയുമായി സഹകരിച്ചാണ് ചമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.

കുവൈത്തിലെ ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന അംബാസഡർ കപ്പിനായുള്ള ചെസ് ചാമ്പ്യൻഷിപ്പ് ഈ മാസം 28 മുതൽ നവംബർ ഒന്നുവരെ കുവൈത്ത് ടെക്‌നിക്കൽ കോളജ് സ്‌പോർട്‌സ് സെന്ററിൽ നടക്കും. ഇന്ത്യൻ സ്‌പോർട്‌സ് നെറ്റ്‌വർക്ക്, കുവൈത്ത് ടെക്‌നിക്കൽ കോളജ്, അമച്വർ കുവൈത്ത് ചെസ് അസോസിയേഷൻ, മൈൻഡ് സ്‌പോർട്‌സ് അസോസിയേഷൻ എന്നിവയുമായി സഹകരിച്ചാണ് ചമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് kuwaitchess.com എന്ന വെബ്‌സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാമെന്നു എംബസി അറിയിച്ചു.

Related Tags :
Similar Posts