< Back
Bahrain

Bahrain
ജുഫൈറിനടുത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് യുവതി മരണപ്പെട്ടു
|5 Oct 2023 7:53 AM IST
ബഹ്റൈനിൽ ജുഫൈറിന് സമീപം അൽ ഫാതിഹ് ഹൈവേയിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് 30 കാരിയായ യുവതി മരണപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല. ബന്ധപ്പെട്ട കേന്ദ്രങ്ങൾ മൃതദേഹവുമായി ബന്ധപ്പെട്ട അനന്തര നടപടികൾ സ്വീകരിച്ചു.