< Back
Bahrain

Bahrain
ഹമലയില്‍ നിന്നും കാണാതായ 11 വയസുകാരനെ കണ്ടെത്തി
|29 Dec 2021 11:57 AM IST
പ്രദേശവാസികളുടെ കൂട്ടായ അന്വേഷണത്തിനിടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു
ഹമലയിൽ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി. 11 വയസ്സുകാരനെയാണ് കാണാതായതായി കഴിഞ്ഞ ദിവസം കുടുംബം പരാതിപ്പെട്ടത്.
വീട്ടിൽ നിന്നും പുറത്തിറങ്ങി രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും കാണാത്തതിനാലാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ജനങ്ങളുടെ സഹായം തേടിയത്. പ്രദേശവാസികളുടെ കൂട്ടായ അന്വേഷണത്തിനിടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു.