< Back
Bahrain
imprisonment of the accused was upheld
Bahrain

ഇസ്ലാമിക ആശയങ്ങൾക്കെതിരെ ആക്ഷേപം; പ്രതികളുടെ തടവ് ശരിവെച്ചു

Web Desk
|
22 May 2023 7:53 AM IST

ഇസ്ലാമികാശയങ്ങൾക്കെതിരെ ആക്ഷേപമുന്നയിച്ച പ്രതികളുടെ തടവ് ബഹ്‌റൈനിൽ റിവിഷൻ ക്രിമിനൽ കോടതി ശരിവെച്ചു.

പ്രവാചകൻമാരെ അവഹേളിക്കുകയും ഇസ്ലാമികാശയങ്ങളെ അധിക്ഷേപിക്കുകയും ചെയ്ത പ്രതികൾക്ക് ഒരു വർഷം തടവിന് കോടതി വിധിച്ചിരുന്നു. ഇതിനെതിരെ പ്രതികൾ നൽകിയ ഹരജി ക്രിമിനൽ റിവിഷൻ കോടതി തള്ളുകയായിരുന്നു.

Similar Posts