< Back
Bahrain

Bahrain
ബഹ്റൈൻ സെൻട്രൽ ബാങ്കിന് പുതിയ ഗവർണർ
|7 Oct 2023 2:24 AM IST
ബഹ്റൈൻ സെൻട്രൽ ബാങ്കിന് പുതിയ ഗവർണറെ നിയമിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഉത്തരവിറക്കി.
ഖാലിദ് ഇബ്രാഹിം ഹുമൈദാനെയാണ് അടുത്ത അഞ്ച് വർഷത്തേക്ക് ബഹ്റൈൻ സെൻട്രൽ ബാങ്ക് ഗവർണറായി നിയമിച്ച് ഉത്തരവിട്ടിരിക്കുന്നത്.