< Back
Bahrain
Bahraini rulers
Bahrain

ബഹ്റൈൻ ഭരണാധികാരികൾ ഇന്ത്യക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു

Web Desk
|
15 Aug 2023 3:32 PM IST

സ്വാതന്ത്ര്യ ദിനമാഘോഷിക്കുന്ന വേളയിൽ ഇന്ത്യൻ ഭരണാധികാരികൾക്കും ജനതക്കും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ ആശംസകൾ നേർന്നു.

കൂടുതൽ സുഭിക്ഷതയും സമാധാനവും കൈവരിക്കാൻ ഇന്ത്യക്ക് സാധ്യമാകട്ടെയെന്നും ആശംസകളിൽ വ്യക്തമാക്കി.

Similar Posts