< Back
Bahrain

Bahrain
തർക്കത്തിനിടെ ചുറ്റിക ഉപയോഗിച്ച് മർദനം; രണ്ട് പേരെ കസ്റ്റഡിയിലെടുത്തു
|2 Oct 2023 7:05 AM IST
മനാമയിൽ ചുറ്റിക ഉപയോഗിച്ച് മർദനം നടത്തിയ വീഡിയോ ക്ലിപ് പ്രചരിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ട് പേരെ പേരെ പിടികൂടിയതായി ഹമദ് ടൗൺ സൗത്ത് പൊലീസ് അറിയിച്ചു.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്നാണ് ചോദ്യം ചെയ്യലിൽ പ്രതികൾ വ്യക്തമാക്കിയത്.