< Back
Bahrain

Bahrain
ബ്ലഡ് ഡോണേഴ്സ് കേരള -ബി.ഡി.കെ- ബഹ്‌റൈൻ ചാപ്റ്ററിൻറെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
|27 Nov 2022 1:31 AM IST
കിംസ് ആശുപത്രിയുടെ സഹകരണത്തോടെ നടന്ന ക്യാമ്പിൽ 70ഓളം പേർ രക്തദാനം നടത്തി
ബ്ലഡ് ഡോണേഴ്സ് കേരള -ബി.ഡി.കെ- ബഹ്‌റൈൻ ചാപ്റ്ററിൻറെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കിംസ് ആശുപത്രിയുടെ സഹകരണത്തോടെ നടന്ന ക്യാമ്പിൽ 70ഓളം പേർ രക്തദാനം നടത്തി.
രക്ഷാധികാരി ഡോക്ടർ പി.വി. ചെറിയാൻ അധ്യക്ഷത വഹിച്ചു. ചെയർമാൻ കെ.ടി. സലിം, പ്രസിഡന്റ് ഗംഗൻ എന്നിവർ നേതൃത്വം നല്‍കി.