< Back
Bahrain

Bahrain
വ്യാജ വിസ ചമച്ച കേസ്: പ്രതിയെ റിമാന്‍റ് ചെയ്തു
|16 Jan 2022 8:15 PM IST
ബഹ്റൈനിലെ വിസ വ്യാജമായി ഉണ്ടാക്കിയ കേസില്‍ ഒരാളെ റിമാന്‍റ് ചെയ്തു. മറ്റൊരു രാജ്യത്തുനിന്നുള്ള പൗരനെ ബഹ്റൈനിലത്തെിക്കുന്നതിനാണ് വിസ ഉപയോഗപ്പെടുത്തിയത്.
എന്നാല്‍ വിസ പരിശോധിച്ച വേളയില്‍ ഇത് ഒറിജിനലല്ലെന്ന് കണ്ടത്തെിയതിന്‍െറ അടിസ്ഥാനത്തില്‍ രണ്ട് പേരെ തടഞ്ഞുവെച്ചിരുന്നു. കേസ് വിധി പറയുന്നതിന് ജനുവരി 25 ലേക്ക് മാറ്റി വെച്ചിരിക്കുകയാണ്.