< Back
Bahrain

Bahrain
ബഹ്‌റൈനിൽ കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യത
|9 Dec 2022 4:03 PM IST
രാജ്യത്ത് ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കടലിൽ പോകുന്നവരോടും പൊതുജനങ്ങളോടും ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്.