< Back
Bahrain

Bahrain
ബഹ്റൈനിൽ രണ്ട് സ്ഥാനാർഥികൾക്കെതിരെ പരാതി
|10 Oct 2022 11:15 AM IST
ബഹ്റൈനിൽ രണ്ട് സ്ഥാനാർഥികൾക്കെതിരെ പാർലമെന്‍റംഗം ഇബ്രാഹിം അന്നുഫൈഇ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
തന്‍റെ മണ്ഡലത്തൽ മത്സരിക്കുന്ന രണ്ട് സ്ഥാനാർഥികൾ നിയമം ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിട്ടുള്ളത്. മുഹറഖ് ഗവർണറേറ്റിലെ രണ്ടാം മണ്ഡലത്തിൽ പാർലമെന്‍റിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികൾ അഡ്രസ് തെറ്റായി നൽകിയതായാണ് തെളിവ് സഹിതം പരാതിപ്പെട്ടിട്ടുള്ളത്.