< Back
Bahrain

Bahrain
സ്വകാര്യ സ്‌കൂളിലെ ബുക്സ്റ്റാളിലെ വിവാദ പുസ്തകം; മന്ത്രാലയം വിശദീകരണം തേടി
|10 Feb 2023 10:39 AM IST
ബഹ്‌റൈനിൽ സ്വകാര്യ സ്‌കൂളിലെ ബുക്സ്റ്റാളിൽ പ്രദർശിപ്പിച്ച വിവാദ പുസ്തകവുമായി ബന്ധപ്പെട്ട് അനുബന്ധ നടപടികൾ സ്വീകരിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ഉള്ളടക്കം പരിശോധന നടത്താത്ത പുസ്തകങ്ങൾ വായനക്കാനായോ വിൽപനക്കായോ വെക്കുന്നത് ശരിയല്ലെന്നും അതിനാൽ അത്തരം പുസ്തകം ഒഴിവാക്കാനും മന്ത്രാലയം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന് നിർദേശം നൽകിയിട്ടുണ്ട്.