< Back
Bahrain
Bahrain
രേഖകൾ തിരുത്തി കൊമേഴ്ഷ്യൽ രജിസ്ട്രേഷൻ; പ്രതികളുടെ തടവ് ലഘൂകരിച്ചു
|8 March 2022 5:54 PM IST
ബഹ്റൈനിൽ രേഖകൾ തിരുത്തി കൊമേഴ്ഷ്യൽ രജിസ്ട്രേഷൻ സ്വന്തമാക്കിയ കേസിലെ പ്രതികളുടെ ശിക്ഷ അഞ്ച് വർഷത്തിൽ നിന്നും ഒരു വർഷമാക്കി കുറച്ചു.
ഹൈ ക്രിമിനൽ കോടതിയുടേതാണ് ഉത്തരവ്. നേരത്തെ പ്രതികളായ രണ്ട് പേർക്കെതിരെ അഞ്ച് വർഷം തടവാണ് കോടതി വിധിച്ചിരുന്നത്. അതാണ് നിലവിൽ ലഘൂകരിച്ചിരിക്കുന്നത്.