< Back
Bahrain
Bahrain
ബഹ്റൈനിൽ അയ്യായിരവും കടന്ന് കോവിഡ്
|28 Jan 2022 5:33 PM IST
രാജ്യത്തെ പ്രതിദിന കോ വിഡ് രോഗബാധ ആദ്യമായാണ് 5000 കവിയുന്നത്.
5255 പുതിയ കോവിഡ് പോസിറ്റീവ് കേസുകളാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ സ്ഥിരീകരിച്ചത്.രാജ്യത്ത് കോവിഡ് ബാധയിൽ രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.നിലവിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 32,805 ആയി.