< Back
Bahrain

Bahrain
കസ്റ്റംസ് ഡ്യൂട്ടി, വാറ്റ് തട്ടിപ്പ് നടത്തിയ പ്രതിയെ റിമാന്റ് ചെയ്തു
|12 Jan 2023 9:37 AM IST
ബഹ്‌റൈനിൽ കസ്റ്റംസ് ഡ്യൂട്ടി, വാറ്റ് തട്ടിപ്പ് നടത്തിയ പ്രതിയെ റിമാന്റ് ചെയ്തു. 20,836 ദിനാറാണ് വാറ്റ്, കസ്റ്റംസ് ഡ്യൂട്ടി എന്നീ ഇനങ്ങളിലായി ഇയാൾ വെട്ടിപ്പ് നടത്തിയിരിക്കുന്നത്.
ഭാഗിക കസ്റ്റംസ് ഡ്യുട്ടി വെട്ടിപ്പ് നടത്തുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തിയത്. ഇത് സംബന്ധിച്ച കേസ് നാലാം ക്രിമിനൽ കോടതിയിൽ ജനുവരി 17ന് വിസ്തരിക്കും.