< Back
Bahrain
Bahrain, E-Government Online Services
Bahrain

ബഹ്റൈനിൽ ഇ-ഗവണ്‍മെന്‍റ് ഓൺലൈൻ സർവീസുകൾ പുനരാരംഭിച്ചു

Web Desk
|
2 Feb 2023 11:42 PM IST

സാങ്കേതിക തകരാർ മൂലമാണ് സേവനത്തിന് തടസ്സം നേരിട്ടതെന്നാണ് വിശദീകരണം

മനാമ: ബഹ്റൈനിൽ ഇ-ഗവണ്‍മെന്‍റ് ഓൺലൈൻ സർവീസുകൾ മണിക്കൂറുകൾ തടസ്സം നേരിട്ടതിന് ശേഷം പുനരാരംഭിച്ചതായി അധിക്യതർ അറിയിച്ചു. മന്ത്രാലയങ്ങളുടെയും വിവിധ സർക്കാർ അതോറിറ്റികളുടെയും സേവനങ്ങളാണ് ഇ-ഗവണ്‍മെന്‍റ് അതോറിറ്റി ലഭ്യമാക്കുന്നത്. സാങ്കേതിക തകരാർ മൂലമാണ് സേവനത്തിന് തടസ്സം നേരിട്ടതെന്നാണ് വിശദീകരണം.

Similar Posts