< Back
Bahrain

Bahrain
കടലിൽ മുങ്ങിയ ബോട്ടിൽ നിന്നും അഞ്ച് പേരെ രക്ഷപ്പെടുത്തി
|4 July 2023 9:44 AM IST
ബഹ്റൈനിൽ കടലിൽ മുങ്ങിത്താണ ബോട്ടിൽ നിന്നും അഞ്ച് പേരെ രക്ഷപ്പെടുത്തിയതായി കോസ്റ്റ് ഗാർഡ് അധികൃതർ വ്യക്തമാക്കി. അംവാജിന് സമീപമാണ് ബോട്ടിൽ വെള്ളം കയറിയത്.
ഉടൻ തന്നെ കോസ്റ്റ് ഗാർഡ് അധികൃതർ ഇടപെട്ട് ബോട്ടിലുണ്ടായിരുന്ന അഞ്ച് പേരെ രക്ഷപ്പെടുത്തുകയും ബോട്ട് കരയിലേക്ക് വലിച്ച് കയറ്റുകയും ചെയ്തു.