< Back
Bahrain
Grant Bahrain Quran Competition
Bahrain

ഗ്രാന്റ് ബഹ്‌റൈൻ ഖുർആൻ മത്സരം; അവസാന റൗണ്ട് പൂർത്തിയായി

Web Desk
|
9 March 2023 5:58 AM IST

ഗ്രാന്റ് ബഹ്‌റൈൻ ഖുർആൻ മത്സരത്തിന്റെ അവസാന റൗണ്ട് പൂർത്തിയായതായി സംഘാടകർ അറിയിച്ചു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാധികാരത്തിൽ നടക്കുന്ന മത്സരത്തിന്റെ 27ാമത് പതിപ്പാണിത്.

വിവിധ തലങ്ങളിലായാണ മത്സരങ്ങൾ നടന്നത്. മൊത്തം 4065 മത്സരാർഥികളാണ് പങ്കെടുത്തിരുന്നത്. ഫൈനൽ മത്സരത്തിൽ 69 പേരാണ് മാറ്റുരക്കുന്നത്. റമദാനിലാണ് ഫൈനൽ തല മത്സരങ്ങൾ നടക്കുക.



Similar Posts