< Back
Bahrain

Bahrain
ബഹ്റൈനിൽ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ലഭിച്ചു
|3 Nov 2023 5:06 PM IST
ബഹ്റൈന്‍റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം ഇടിമിന്നലോടു കൂടിയ കനത്ത പെയ്തു.
പല പ്രദേശങ്ങളിലും റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. മഴ കനത്തതോടെ ഗതാഗതത്തെയും ചിലയിടങ്ങളിൽ സാരമായി ബാധിച്ചിട്ടുണ്ട്.