< Back
Bahrain

Bahrain
ഹുക്ക ലിക്വിഡ് സെലക്ടീവ് ടാക്സ് വെട്ടിപ്പ്; 44,000 ദിനാർ പിഴ ചുമത്തി
|24 Oct 2023 6:44 AM IST
ഹുക്ക ലിക്വിഡിനുള്ള സെലക്ടീവ് ടാക്സ് വെട്ടിപ്പ് നടത്തിയ കേസിലെ പ്രതികൾകളിൽ നിന്നും 44,000 ദിനാർ പിഴ ഈടാക്കാൻ അഞ്ചാം ലോവർ ക്രിമിനൽ കോടതി വിധിച്ചു.
11,100 ദിനാർ പിഴയും അത്രയും തുക ടാക്സായി നൽകാനുമാണ് കോടതി വിധിച്ചത്. കുറ്റം ചെയ്തയാൾക്ക് 22,000 ദിനാറും കോടതി പിഴ ചുമത്തി.