< Back
Bahrain
ബഹ്‌റൈനിൽ ബദൽശിക്ഷ തെരഞ്ഞെടുത്തവർ 370 വൃക്ഷത്തൈകൾ നട്ടു
Bahrain

ബഹ്‌റൈനിൽ ബദൽശിക്ഷ തെരഞ്ഞെടുത്തവർ 370 വൃക്ഷത്തൈകൾ നട്ടു

Web Desk
|
17 Feb 2023 6:46 AM IST

ബഹ്‌റൈനിൽ ബദൽശിക്ഷ തെരഞ്ഞെടുത്ത 14 തടവുകാർ ബൂരിയിലെ 600 മീറ്റർ നീളത്തിൽ 370 വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.

വനവത്കരണ പദ്ധതിയാണ് ഇവർ തെരഞ്ഞെടുത്തത്. ജയിൽ ശിക്ഷക്ക് പകരം സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്നതിനുള്ള ബദൽ ശിക്ഷയാണ് വിവിധ കേസുകളിൽ പ്രതികളാക്കപ്പെടുകയും ശിക്ഷ വിധിക്കുകയും ചെയ്ത 14 പേർ തെരഞ്ഞെടുത്തത്.

Similar Posts