< Back
Bahrain
Kannur native died in Bahrain
Bahrain

കണ്ണൂർ സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി

Web Desk
|
21 Dec 2023 6:06 PM IST

തലശ്ശേരി കതിരൂർ നരവോത്ത് കാരായിൽ സുനിൽ കുമാർ ആണ് മരിച്ചത്.

മനാമ: കണ്ണൂർ സ്വദേശി ബഹ്‌റൈനിൽ മരിച്ചു. കണ്ണൂർ തലശ്ശേരി കതിരൂർ നരവോത്ത് കാരായിൽ സുനിൽ കുമാർ ആണ് മരിച്ചത്. ബൂരിയിൽ സ്വന്തമായി വർക്ക്‌ ഷോപ്പ് നടത്തിവരികയായിരുന്നു .ഭാര്യയും, രണ്ടു മക്കളും ബഹ്‌റൈനിലുണ്ട്. ഭാര്യ ഷമീന, മക്കൾ: സായന്ത്, ശ്രീഹരി. മറ്റ് നടപടിക്രമങ്ങൾ നടന്നുവരുന്നു.

Related Tags :
Similar Posts